You Searched For "എസ് ശ്രീശാന്ത്"

നിയമസഭാ പോരിന് ബിജെപി; സഞ്ജുവും ശ്രീശാന്തും സ്ഥാനാര്‍ത്ഥി പട്ടികയില്‍? തിരുവനന്തപുരത്തും തൃപ്പുണ്ണിത്തറയിലും ക്രിക്കറ്റ് താരങ്ങള്‍ താമര ചിഹ്നത്തില്‍ മത്സരിക്കുമോ? തിരുവനന്തപുരത്തെ തീരദേശത്തെ പിടിക്കാന്‍ സഞ്ജു വരുമോ?
ആദ്യ പന്തിൽ അപകടകാരിയായ അഫ്ഗാൻ ഓപ്പണർ പുറത്ത്; പിന്നാലെ ശ്രീലങ്കൻ യുവ താരം അവിഷ്‌ക ഫെർണാണ്ടോയും പവലിയനിലേക്ക്; അബുദാബി ടി10 ലീഗിൽ ശ്രീശാന്തിന്റെ കിടിലം ഓവർ; വൈറലായി വീഡിയോ
ജയിലില്‍ കിടന്നയാളെന്നും വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാകാത്ത ആളെന്നും ഉള്ള കെ സി എയുടെ അധിക്ഷേപം ശ്രീശാന്ത് പൊറുക്കില്ല; അപകീര്‍ത്തികരമായ വാര്‍ത്താക്കുറിപ്പിന് മുന്‍ ഇന്ത്യന്‍ താരം നിയമനടപടിക്ക്; രാജ്യത്തിനായി കളിക്കാന്‍ സ്വപ്‌നം കാണുന്നവരെ തുരങ്കം വയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും ശ്രീശാന്ത്